¡Sorpréndeme!

കേരളത്തിൽ കനത്ത മഴയ്ക്ക് കാരണം ഇതാണ് | Oneindia Malayalam

2018-08-10 295 Dailymotion

reaons behind rain in kerala
കേരളത്തിൽ മഴ വീണ്ടും ശക്തമായതിനു പിന്നിൽ ബംഗാൾ ഉൾക്കടലിൽ ഒഡീഷ തീരത്തു രൂപപ്പെട്ടു കരയിലേക്കു കയറിയ ന്യൂനമർദം. ശാന്തസമുദ്രത്തിൽ രൂപപ്പെട്ട ഷൻഷൻ, യാഗി എന്നീ പേരുകളുള്ള രണ്ടു ചുഴലിക്കാറ്റുകളും കേരളത്തിലെ മഴയെ സ്വാധീനിച്ചിട്ടുണ്ടെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞർ പറഞ്ഞു.
#KeralaFloods2018